|
| ഐശ്വര്യാറായ് |
സൂര്യരാശി - സ്കോര്‍പിയോ ചിഹ്നം - തേള്‍
വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഏതൊരു കാര്യത്തിലും സ്ഥിരതയാര്‍ന്ന തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നേട്ടങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാനുള്ള മനസുണ്ടാവും. ജീവിതത്തില്‍ വ്യക്തമായ ഒരു സ്ഥാനം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുക. എന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി ഏറെയുണ്ടാവും. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ സ്കോര്‍പിയോക്കാര്‍ക്ക് കഴിയും. പ്രണയ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയോ തിരിച്ചടികള്‍ ലഭിക്കുകയോ ചെയ്തേക്കാം. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.
അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ സ്കോര്‍പിയോ രാശിക്കാരെ പെട്ടെന്നു ബാധിക്കും. പല തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കും. അസഹിഷ്ണുതയും അസൂയയും രഹസ്യ സ്വഭാവവും സ്കോര്‍പിയോക്കാരുടെ സ്വഭാവത്തില്‍ പെടുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|