യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
രജനി നേര്‍വഴിക്കാരന്‍
സൂര്യ രാശി - സാജിറ്റേറിയസ്

ധനു രാശിയില്‍‍(സാജിറ്റേറിയസ്) പിറന്ന രജനീകാന്ത് ശുഭാപ്തി വിശ്വാസവും സ്വാതന്ത്ര്യ മോഹം ഏറിയ ആളായിരിക്കും. കഠിന്വാധാനത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ രാശിക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കും.

സത്യസന്ധയും കാര്യങ്ങള്‍ വളച്ചു കെട്ടില്ലാതെ പറയുന്ന സ്വഭാവവും ഈ രാശിക്കാരുടെ പ്രത്യേകതയാണ്. സംരസമായി സംസാരിക്കാന്‍ മിടുക്കേറും. ആത്മീയതയോട് വല്ലാത്ത അടുപ്പമുള്ളയാളായിരിക്കും. ബൌദ്ധികമായ തലത്തില്‍ കാര്യങ്ങള്‍ വീക്ഷിക്കാന്‍ ശ്രമിക്കും. യാത്ര ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ശ്രമിച്ചു കൊണ്ടിരിക്കും.

അമിത ശുഭാപ്തി വിശ്വാസം പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കും. അശ്രദ്ധയോടെയുള്ള നീക്കം ലഭിക്കാമായിരുന്ന പല നേട്ടങ്ങളെയും ഇല്ലാതാക്കും. അമാനുഷികമായ പ്രകടനമായിരിക്കും പലപ്പോഴും. ഉത്തരവാദിത്തമില്ലായ്മ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. വിശ്രമില്ലാതെ ജോലിചെയ്യേണ്ടിവരും എന്നത് ഈ രാശിക്കാരുടെ പ്രത്യേകത ആണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിഎസ്സിന് തിരിച്ചടിയുണ്ടാവാം
അന്ന കുര്‍ണിക്കോവ
ഐശ്വര്യാറായ്
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace