|
| ബെക്കാമിന് വെല്ലുവിളികളേറെ |
സൂര്യ രാശി - ടോറസ്
മേടം രാശിക്കാരനായ ഡേവിഡ് ബെക്കാം ഏതു കാര്യത്തിലും സ്ഥിരത പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളായിരിക്കും. വികാരങ്ങള്‍ക്ക് അടിമപെട്ട് പലതു ചെയ്തു കൂട്ടുന്നത് വഴി സല്പേരിന് ദോഷമുണ്ടാകാന്‍ ഇടയാകും. സ്വന്തം കുടുംബത്തെ കുറിച്ച് ഏറെ താല്‍പ്പര്യങ്ങള്‍ ഉള്ള ആളായിരിക്കും.
സ്വന്തം താല്‍പ്പര്യങ്ങളില്‍ പങ്കാളിയുടെ മനോഭാവം പലപ്പോഴും കണക്കിലെടുത്തു എന്ന് വരില്ല. ഇത് കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പേരും പ്രശസ്തിയും ധാരാളമായി ലഭിക്കും.
കരിയറില്‍ എപ്പോഴും ഉയര്‍ച്ചയെ ആഗ്രഹിക്കുന്ന ആളായിരിക്കും. കുടുംബ ജീവിതത്തിന്‍റെ സുഖം ആസ്വദിക്കാന്‍ എപ്പോഴും ആഗ്രഹിക്കും. എന്നാല്‍ വെല്ലുവിളികളേറെ നേരിടേണ്ടിവരും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|