യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
മഡോണ വിവാദങ്ങളില്‍ തളരില്ല
സൂര്യ രാശി - ലിയോ

കലാവാസനയും മേധാവിത്ത സ്വഭാവവും ഉണ്ടായിരിക്കും. എപ്പോഴും മുന്നണിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കും. അസാമാന്യ ധൈര്യവും മനശക്തിയും പ്രകടിപ്പിക്കും. സ്വന്തന്ത്രമായ കാഴ്ചപ്പാടും എല്ലാകാര്യങ്ങളിലും പോസിറ്റീവായ സമീപനവും പ്രത്യേകതയാണ്. ആത്മവിശ്വാസം ആവോളമുണ്ടായിരിക്കും. ഏതെങ്കിലും കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയാകില്ല.

നേതൃഗുണം ജന്‍‌മസിദ്ധമായി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. കീഴ്ജോലിക്കാരില്‍ നിന്ന് ആദരവ് ലഭിക്കും. ചെയ്യുന്ന ജോലികളില്‍ പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കും. വിവാദങ്ങളില്‍ തകര്‍ന്നു പോകുന്ന സ്വഭാവമല്ല. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും.

ആത്മീയ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും സ്വന്തമായ കാഴ്ചപ്പാട് ഉണ്ടാകും. ആഡംബര ജീവിതത്തിലും ലൈംഗീകകാര്യങ്ങളിലും ഈ രാശിക്കാര്‍ക്ക് താല്‍പ്പര്യമേറും. ശത്രുക്കള്‍ ഏറെ ഉണ്ടാകും എന്നത് സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും മേധാവിത്തത്തോടെയുള്ള പെരുമാറ്റം ചുറ്റുപാറ്റുകളെ അസംതൃപ്തികരമാക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബെക്കാമിന് വെല്ലുവിളികളേറെ
രജനി നേര്‍വഴിക്കാരന്‍
ഐശ്വര്യാറായ്
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace