യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
സോണിയയ്ക്ക് സമയം നല്ലതല്ല
തിങ്കള്‍, 14 ജൂലൈ 2008   ( 15:08 IST )
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇത് അത്ര നല്ല സമയമല്ല. ചില കാര്യങ്ങളില്‍ സ്വീകരിക്കുന്ന ധൃതിപിടിച്ച തീരുമാനം അബദ്ധമായി മാറിയേക്കാം. പ്രധാനപ്പെട്ട വിഷയങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വന്‍ വില നല്‍കേണ്ടി വരും. രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ഒപ്പം നില്‍ക്കും എന്ന് കരുതുന്ന പലരും മറുകണ്ടം ചാടുന്നത് കണ്ടു നില്‍ക്കേണ്ട നിസഹായാവസ്ഥ സംഭവിച്ചേക്കാം. അപ്രതീക്ഷിതമായി പലയിടങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ ലഭിക്കുന്നത് ആശ്വാസമാകും. കാലം അത്ര അനുകൂലമല്ലെങ്കിലും ചില തിരിച്ചടികള്‍ ഭാവിയില്‍ ഗുണമായി മാറാനുള്ള സാധ്യത കാണുന്നുണ്ട്.

വ്യക്തിപരമായി ഏല്‍ക്കേണ്ടി വരുന്ന ചില ആരോപണങ്ങള്‍ മനസിനെ മുറിപ്പെടുത്തും. മക്കളുടെ സാന്നിധ്യം കരുത്ത് പകരുന്നതാണ്. പൂര്‍ണമായ ഇഷ്ടത്തോടെയല്ലാതെ ചില സഖ്യങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതും മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ആരോഗ്യപരമായി ഏറെ സൂക്ഷിക്കേണ്ട സമയമാണിത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രധാനമന്ത്രിക്ക് പരീക്ഷണ സമയം
അനിരുദ്ധിന് അനുകൂല സമയം
സിദ്ദിഖിന് സൂക്ഷിക്കേണ്ട സമയം
കെ സി വേണുഗോപാലിന് സമയം നല്ലതല്ല
നെടുമുടി വേണുവിന് സമ്മിശ്ര കാലം
മനോജിന് കാലം പ്രതികൂലം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...