|
| അദ്വാനിക്ക് ഗുണദോഷസമ്മിശ്രം |
| തിങ്കള്‍, 14 ജൂലൈ 2008 ( 15:32 IST ) | |
ബി ജെ പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്ന സമയമാണിത്. എന്നാല്‍ എല്ലാക്കാര്യങ്ങളും അദ്വാനി ചിന്തിക്കുന്നതു പോലെ നടപ്പാകാന്‍ ബുദ്ധിമുട്ടും. ചില സഹായങ്ങള്‍ പിന്നീട് ദോഷകരമായി വരാം. പക്വമായ സമീപനം ആവശ്യമായ കാലമാണിത്.
മികച്ച സംഘാടന പാടവം ഗുണം ചെയ്യും. ഒരിക്കലും യോജിക്കാന്‍ പറ്റില്ലെന്ന് കരുതിയിരുന്നവരില്‍ നിന്നു പോലും അനുകൂലമായ പ്രതികരണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആലോചിച്ച് മാത്രം സംസാരിക്കുക. നാവിന് പറ്റുന്ന ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സമയത്തിലൂടെയാണ് കടന്നു പോകുന്നത്. സംഘടനയ്ക്കുള്ളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും എന്നത് മുന്നോട്ടുള്ള ചുവടുവയ്പുകളെ സഹായിക്കും.
ചില അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായേക്കാം. എന്നാല്‍ അതിനെ രാഷ്ട്രീയ വിശദീകരണങ്ങള്‍ കൊണ്ട് അതിജീവിക്കാന്‍ കഴിയും. ആരോഗ്യപരമായി കാലം അത്ര നല്ലതല്ല. ശ്വാസം മുട്ടല്‍, അലര്‍ജി എന്നിവ മൂലം അസ്വസ്ഥതയ്ക്ക് ഇടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ക്കും സാധ്യത.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|