യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
ഒബാമയ്ക്ക് കാലം അനുകൂലം
വ്യാഴം, 23 ഒക്‍ടോബര്‍ 2008   ( 12:34 IST )
അമേരിക്കന്‍ പ്രസിഡന്‍റ്‌ സ്ഥാനത്തേക്കുള്ള ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബാരക് ഒബാമയ്ക്ക് ഏറെ അനുകൂലമായ സമയമാണിത്. മത്സരങ്ങളില്‍ വിജയം തേടിയെത്തും. ജനമനസുകളില്‍ അംഗീകാരം നേടും. ചില അന്താരാഷ്ട്ര കാര്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്ക് അന്യ രാജ്യങ്ങളില്‍ നിന്നു വരെ പിന്തുണ ലഭിക്കും.

ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുന്ന പല രംഗങ്ങളിലും അന്തിമ വിജയം ഒബാമയ്ക്കാണെന്നാണ് കാണുന്നത്. അമേരിക്കന്‍ ഉള്‍നാടുകളില്‍ ഒരു രക്ഷകന്‍റെ പരിവേഷം ചാര്‍ത്തപ്പെടും. എന്നാല്‍ അണികളുടെ അമിതമായ ആത്മവിശ്വാസവും അലസമായ പ്രവര്‍ത്തനരീതികളും ചെറിയ തിരിച്ചടികള്‍ക്ക് കാരണമാകും.

ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നൂതനവും പ്രായോഗികവുമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ കഴിയും. പുറം‌ജോലിക്കരാര്‍ സംബന്ധിച്ച നിലപാടുകള്‍ അന്യരാജ്യങ്ങളിലെ സാമ്പത്തിക മേഖലകളില്‍ നിന്നുള്ള അപ്രീതിക്ക് വഴിവച്ചേക്കാം. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. നേത്രസംബന്ധമായ രോഗങ്ങള്‍ അലട്ടിയേക്കാം.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സോമനാഥിന് സൂക്ഷിക്കേണ്ട സമയം
മോഹന്‍ലാലിന് മികച്ച വിജയങ്ങള്‍
പാട്ടീലിന് മോശം സമയം
വി എസ് കരുത്ത് തെളിയിക്കും
ബുദ്ധദേബിന് സമയം നല്ലതല്ല
അമിതാഭ് ബച്ചന് നല്ല സമയം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...