|
| സന്തോഷ് ശിവന് അംഗീകാരങ്ങള്‍ ലഭിക്കും |
| വെള്ളി, 7 നവംബര്‍ 2008 ( 17:18 IST ) | |
ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന് ഇത് നല്ലകാലമാണ്. അംഗീകാരങ്ങള്‍ തേടിയെത്തും. സംവിധാനരംഗത്താണ് സന്തോഷ് ഇനി കൂടുതല്‍ ശോഭിക്കാന്‍ പോകുന്നത്. ആരും കൈവച്ചിട്ടില്ലാത്ത വിഷയങ്ങള്‍ സിനിമയാക്കുന്നതിലൂടെ പ്രേക്ഷകമനസുകളിലും അദ്ദേഹം ഇടം നേടും.
പരീക്ഷണങ്ങള്‍ക്ക് സ്ഥിരമായി ഉത്സാഹം കാണിക്കും. സിനിമാരംഗത്തെ കോക്കസുകളില്‍ നിന്നും ഗോസിപ്പ് കോളങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും. അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പ്രൊജക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കും. പരസ്യരംഗത്ത് കൂടുതല്‍ സ്വീകാര്യനാകും.
ആരോഗ്യപരമായി അത്ര നല്ലകാലമല്ല. വ്യായാമം ശീലമാക്കണം. കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|