|
| പാലൊളിക്ക് നല്ല സമയം |
| ശനി, 22 നവംബര്‍ 2008 ( 17:55 IST ) | |
തദ്ദേശ സ്വയംഭരണ മന്ത്രിയും സി പി എം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിക്ക് ഇത് നല്ല സമയമാണ്. അധികാരപരിധി വര്‍ദ്ധിക്കുകയും ഒരു വേള അധികാര കേന്ദ്രമായി മാറുകയും ചെയ്തേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കും. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കും.
കോടതി വ്യവഹാരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന കാലമാണ്. കേസുകളില്‍ നിന്നും മറ്റ് നൂലാമാലകളില്‍ നിന്നും വിടുതല്‍ ലഭിക്കും. സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ആഗ്രഹിക്കുമെങ്കിലും അധികാര സ്ഥാനങ്ങളില്‍ തുടരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരും.
ആരോഗ്യപരമായി അത്ര നല്ല സമയമല്ല. വിദേശയാത്രയ്ക്ക് സാധ്യത. വിദേശ യാത്രാവേളയില്‍ ചില്ലറ അസുഖങ്ങള്‍ അലട്ടാനുള്ള സാധ്യത കാണുന്നു. ചില വിവാദവിഷയങ്ങളില്‍ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|