യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
തോമസ് ഐസക് ശ്രദ്ധാകേന്ദ്രമാകും
ശനി, 22 നവം‌ബര്‍ 2008   ( 17:56 IST )
സാമ്പത്തിക നയങ്ങളില്‍ സ്വീകരിക്കുന്ന ചില മാറ്റങ്ങളും വ്യത്യസ്ത നിലപാടുകളും കൊണ്ട് ധനകാര്യമന്ത്രി തോമസ് ഐസക് ശ്രദ്ധാകേന്ദ്രമായി മാറാനുള്ള സാധ്യത കാണുന്നു. ആഗോള പ്രതിസന്ധി പരിഹരിക്കാനുള്ള ചില നിര്‍ദ്ദേശങ്ങളടങ്ങുന്ന പ്രബന്ധ രചനകള്‍ക്കായി ശ്രമിക്കും. ചില രചനകള്‍ ഏറെ അംഗീകരിക്കപ്പെടും.

രാഷ്ട്രീയപരമായി അത്ര നല്ല സമയമല്ലെങ്കിലും അണികളെ വിശ്വാസത്തിലെടുക്കാനുള്ള ബോധപൂര്‍വമല്ലാത്ത ശ്രമം നടത്തും. സ്വന്തം തട്ടകത്തിലെ ഭിന്നതകള്‍ക്കിടയിലും സര്‍വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തും.

മറ്റ് പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുമായി അടുത്തിടപഴകാനുള്ള സാധ്യത കാണുന്നു. എന്നാല്‍ അവരില്‍ ചിലരുടെ ആശയങ്ങളോട് തോന്നിയേക്കാവുന്ന പ്രതിപത്തി പിന്നീട് വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാം. ആരോഗ്യപരമായി നല്ല സമയമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാലൊളിക്ക് നല്ല സമയം
സന്തോഷ് ശിവന് അംഗീകാരങ്ങള്‍ ലഭിക്കും
ഒബാമയ്ക്ക് കാലം അനുകൂലം
സോമനാഥിന് സൂക്ഷിക്കേണ്ട സമയം
മോഹന്‍ലാലിന് മികച്ച വിജയങ്ങള്‍
പാട്ടീലിന് മോശം സമയം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...