|
| വിഎസിന് പ്രതിസന്ധിയുടെ സമയം |
| ചൊവ്വ, 30 ഡിസംബര്‍ 2008 ( 14:59 IST ) | |
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നിലവില്‍ നല്ല സമയമാണെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. കേരളത്തിലെ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഭരണം പ്രശ്നങ്ങള്‍ കൂടാതെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഏറെ പ്രയത്നിക്കേണ്ടി വരും. അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മറ്റുചിലര്‍ക്കാണ് എന്നത് വി എസിന് തലവേദനയുണ്ടാക്കും.
മികച്ച സംഘടനാ പാടവമുള്ള വ്യക്തിത്വമാണ് വിഎസിന്‍റേത്. എങ്കിലും, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടാകുന്ന ക്ഷീണത്തിന് പഴി കേള്‍ക്കേണ്ടി വരും. കൂട്ടത്തിലുള്ളവര്‍ തന്നെ ഒറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. വിശ്വസ്തരുടെ എണ്ണത്തില്‍ കുറവുണ്ടാകും.
പ്രസ്താവനകള്‍ നടത്തുന്നത് വളരെ സൂക്ഷിച്ചു വേണം. വിവാദപ്രസ്താവനകളില്‍ നിന്ന് അകലം പാലിക്കേണ്ട സമയമാണ്. വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഏറെ തിരക്കു പിടിച്ച ജീവിതം ആരോഗ്യം തകര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|