യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
പിണറായി കരുത്തു കാട്ടും
30 ഡിസംബര്‍ 2008   ( 14:59 IST )
വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുമെങ്കിലും പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള സഹജമായ വാസന സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സഹായകരമാകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുമെങ്കിലും അസാമാന്യമായ നേതൃത്വ പാടവം പ്രകടമാക്കും. അധികാരത്തിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കൈകളിലാക്കും.

ഏവരോടും സൌഹൃദ മനോഭാവം വച്ചു പുലര്‍ത്തുമെങ്കിലും നോവിച്ചവര്‍ക്കെതിരെ വൈരാഗ്യം ഉള്ളില്‍ വയ്ക്കും. കൂടെ നില്‍ക്കുന്നവരെ പോലും വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമെന്നതിനാല്‍ ശത്രുക്കളുടെ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവരെ പിന്നീട് തന്ത്രപൂര്‍വ്വം അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള കൂര്‍മ്മ ബുദ്ധി പ്രകടമാക്കും.

കുടുബാംഗങ്ങള്‍ക്ക് അനുകൂല സമയമാണ്. ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മാറ്റം സ്വഭാവത്തില്‍ എപ്പോഴും പ്രതിഫലിക്കും. വിശകലനം ചെയ്യാനുള്ള പാടവം ചില സമയങ്ങളില്‍ ഒരു പ്രശ്നത്തിന്‍റെ രണ്ടു വശങ്ങളെ പരിഗണിക്കുന്നതിനും മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും. വെല്ലുവിളികളെ വിജയകരമായി നേരിടും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വി‌എസിന് പ്രതിസന്ധിയുടെ സമയം
തോമസ് ഐസക് ശ്രദ്ധാകേന്ദ്രമാകും
പാലൊളിക്ക് നല്ല സമയം
സന്തോഷ് ശിവന് അംഗീകാരങ്ങള്‍ ലഭിക്കും
ഒബാമയ്ക്ക് കാലം അനുകൂലം
സോമനാഥിന് സൂക്ഷിക്കേണ്ട സമയം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...