|
| മോഹന്‍ലാല്‍ കൂടുതല്‍ ശോഭിക്കും |
| 16 ജനുവരി 2009 ( 17:09 IST ) | |
അഭിനയ രംഗത്തെ മികവുകൊണ്ട് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഇപ്പോള്‍ നല്ല കാലമാണ്. ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരും. തൊട്ടതെല്ലാം പൊന്നാക്കാനുള്ള ലാലിന്‍റെ കഴിവ് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായകരമാകും. അടുത്ത ആറുമാസത്തേയ്ക്ക് കാര്യമായ പ്രതിബന്ധങ്ങളൊന്നും കാണുന്നില്ല.
അസൂയാലുക്കള്‍ വര്‍ദ്ധിക്കുമെങ്കിലും അവര്‍ക്കുപോലും അംഗീകരികേണ്ട പ്രവൃത്തികള്‍ സ്വന്തം ഭാഗത്തു നിന്നുണ്ടാകും. വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. ഈശ്വര വിശ്വാസം തടസങ്ങള്‍ നീങ്ങുന്നതിന് സഹായകരമാകും.
നിശബ്ദത കൊണ്ട് പ്രതിയോഗികളെ കീഴടക്കാനുള്ള കഴിവ് ജീവിത യാത്രയില്‍ ഗുണകരമാകും. എന്താണ് തനിക്ക് ആവശ്യം എന്നതിനെ കുറിച്ചുള്ള ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും. അസാമാന്യ ധൈര്യവും മനഃശക്തിയും പ്രകടിപ്പിക്കും. ആത്മവിശ്വാസം ആവോളമുണ്ടായിരിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | സീതയുടെ ത്യാഗം | | ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|