യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
റഹ്‌മാന് ഈശ്വരാനുഗ്രഹം കൂടും
വെള്ളി, 16 ജനുവരി 2009   ( 17:28 IST )
സംഗീത ലോകത്തെ കുലപതി എ ആര്‍ റഹ്‌മാന്‍ ഈശ്വരാനുഗ്രഹത്താല്‍ ധന്യനാണ്. അംഗീകാരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുചേരും. അചഞ്ചലമായ ദൈവ വിശ്വാസം പല സന്ദര്‍ഭങ്ങളിലും റഹ്‌മാന് തുണയാകും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും.

പണ്ട് തിരസ്കരിച്ച പലരും സഹായം അഭ്യര്‍ത്ഥിച്ച് വരും. മനസില്‍ ശത്രുതയില്ലാത്തതിനാല്‍ എപ്പോഴും വിജയം വരും. പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ശത്രുക്കളുണ്ടാകുമെങ്കിലും അവരെല്ലാം നിഷ്പ്രഭരാകും.

വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കണം. ചില വിവാദങ്ങള്‍ അടുത്ത സുഹൃത്തുക്കളെപ്പോലും ശത്രു ചേരിയിലാക്കും. മാനസികോല്ലാസത്തിന് കൂടുതല്‍ സമയം കണ്ടെത്തും. ചില നിസാര രോഗങ്ങള്‍ മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മോഹന്‍ലാല്‍ കൂടുതല്‍ ശോഭിക്കും
പിണറായി കരുത്തു കാട്ടും
വി‌എസിന് പ്രതിസന്ധിയുടെ സമയം
തോമസ് ഐസക് ശ്രദ്ധാകേന്ദ്രമാകും
പാലൊളിക്ക് നല്ല സമയം
സന്തോഷ് ശിവന് അംഗീകാരങ്ങള്‍ ലഭിക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...