യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
കോടിയേരി സൂക്ഷിക്കണം
16 ഫെബ്രുവരി 2009   ( 16:35 IST )
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സൂക്ഷിക്കേണ്ട കാലമാണ്. വിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രമിക്കണം. ഇത് സ്ഥാനമാനങ്ങള്‍ നേടുന്നതിന് സഹായകരമാകും. രാഷ്‌ട്രീയ രംഗത്ത് പ്രതിയോഗികള്‍ മേല്‍ക്കോയ്മ നേടുമെങ്കിലും മികച്ച പ്രതിഛായ കാത്തു സൂക്ഷിക്കാന്‍ കഴിയും.

ചെയ്യുന്ന ജോലികളില്‍ പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കും. വിവാദങ്ങളില്‍ തകര്‍ന്നു പോകുന്ന സ്വഭാവമല്ല. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും. വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തത് ചില സന്ദര്‍ഭങ്ങളില്‍ ഏറെ വിഷമതകള്‍ക്ക് കാരണമാകും. കുടുംബ ജീവിതത്തില്‍ സമാധാനം കൈവരുമെങ്കിലും വിചാരിക്കാത്ത ചില തിരിച്ചടികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മക്കള്‍ വഴി മനോവിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരും. സ്വന്തം നിലപാടുകള്‍ തന്നെ പിന്നീട് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അമിതമായ ആത്മവിശ്വാസം അപായങ്ങള്‍ ക്ഷണിച്ചു വരുത്തും. പല മേഖലകളിലും ഉദ്ദേശിച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞേക്കില്ല.

പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുക. എന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി ഏറെയുണ്ടാവും. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചെന്നിത്തലയ്ക്ക് തിളങ്ങാനാകില്ല
റഹ്‌മാന് ഈശ്വരാനുഗ്രഹം കൂടും
മോഹന്‍ലാല്‍ കൂടുതല്‍ ശോഭിക്കും
പിണറായി കരുത്തു കാട്ടും
വി‌എസിന് പ്രതിസന്ധിയുടെ സമയം
തോമസ് ഐസക് ശ്രദ്ധാകേന്ദ്രമാകും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
ഭഗവാന്‍ വിഷുവിന്
പതിനേഴ് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട സിനിമയാണിത്...
ഗോ‌ല്‍‌മാല്‍ ടീം വീണ്ടും
അത്ഭുതക്കാഴ്ചകളുമായി ‘ബ്ലൂ‘
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്ത് പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പനയില്‍ 12 ശതമാനം ഉയര്‍ച്ച...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...