യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
ചെന്നിത്തലയ്ക്ക് തിളങ്ങാനാകില്ല
തിങ്കള്‍, 16 ഫെബ്രുവരി 2009   ( 16:47 IST )
കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. രാഷ്‌ട്രീയ രംഗത്ത് മേല്‍ക്കോയ്മ നേടാന്‍ ആഗ്രഹിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിപരീത ഫലം ഉണ്ടാക്കും. പല സ്ഥാനമാനങ്ങളും ത്യജിച്ചതില്‍ പിന്നീട് ദുഃഖിക്കും. വിശ്വസ്തര്‍ പോലും അവശ്യ സമയത്ത് സഹായിക്കില്ല.

ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എതിരാളികളുടെ പരിഹാസത്തിന് പാത്രമാകും. കുടുംബ ജീവിതത്തില്‍ സമാധാനം കൈവരും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ എടുത്തു ചാടുന്ന സ്വഭാവം മൂലം സ്വയം അവഹേളിതനാകും.

ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങള്‍ ഉണ്ടായേക്കാം. മാനസികമായി തളര്‍ന്നേക്കാമെങ്കിലും ഇത് മറികടക്കും. മികച്ച ക്ഷമാശീലം പ്രകടമാക്കും. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും. മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാ‍തെ ചിലതു ചെയ്തു തീര്‍ക്കും. മുന്‍‌കാല പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കോടിയേരി സൂക്ഷിക്കണം
റഹ്‌മാന് ഈശ്വരാനുഗ്രഹം കൂടും
മോഹന്‍ലാല്‍ കൂടുതല്‍ ശോഭിക്കും
പിണറായി കരുത്തു കാട്ടും
വി‌എസിന് പ്രതിസന്ധിയുടെ സമയം
തോമസ് ഐസക് ശ്രദ്ധാകേന്ദ്രമാകും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
ഭഗവാന്‍ വിഷുവിന്
പതിനേഴ് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട സിനിമയാണിത്...
ഗോ‌ല്‍‌മാല്‍ ടീം വീണ്ടും
അത്ഭുതക്കാഴ്ചകളുമായി ‘ബ്ലൂ‘
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്ത് പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പ്പനയില്‍ 12 ശതമാനം ഉയര്‍ച്ച...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...