|
| അമര്‍സിംഗിന് സമ്മിശ്ര കാലം |
| ശനി, 7 മാര്‍ച്ച് 2009 ( 17:45 IST ) | |
സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിന് ഇത് വെല്ലുവിളികളുടെ കാലഘട്ടമാണ്. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടും. സ്വന്തം ശക്തി പലയിടങ്ങളിലും പരീക്ഷക്കപ്പെടും. എതിരാളികള്‍ ഏറെയുള്ള സാഹചര്യത്തില്‍ കൂട്ടാളികള്‍ സഹായമാകും.
പല സന്ദര്‍ഭങ്ങളിലും വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവം ഒഴിവാക്കി അനുനയത്തിന് ശ്രമിക്കുന്നത് നല്ലതായിരിക്കും. സ്വന്തം വ്യക്തിത്വവും അത്മവിശ്വാസവും അപകട ഘട്ടങ്ങളില്‍ രക്ഷയാവും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എഴുതിതള്ളുമെങ്കിലും വിശ്വസ്തരുടെ താങ്ങും തണലുമായി മാറും. ഏറ്റെടുക്കുന്ന ഏതു പ്രവര്‍ത്തിയും വിജയപ്രദമാക്കാന്‍ കഴിയുന്നത് രാഷ്‌ട്രീയമായും വ്യക്തിപരമായും നേട്ടമുണ്ടാക്കാന്‍ സഹായിക്കും.
എന്നാല്‍ രാഷ്‌ട്രീയ രംഗത്ത് എതിരാളികളെ നിഷ്‌പ്രഭരാക്കാനുള്ള ശ്രമം വിജയിക്കാന്‍ കഠിനപ്രയത്നം വേണ്ടി വരും. മാനസിക സമ്മര്‍ദങ്ങള്‍ നിരന്തരമായി വേട്ടയാടും. പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ സ്വസ്ഥത നശിപ്പിക്കും. കൂടെ നില്‍ക്കുന്നവരെ പോലും വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമെന്നതിനാല്‍ ശത്രുക്കളുടെ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍... |
| |
|
|
|
|
|
|