യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം പ്രമുഖരുടെ ജാതകഫലം
രാഹുലിന് നല്ല സമയം
ശനി, 7 മാര്‍ച്ച് 2009   ( 17:55 IST )
ഗാന്ധി കുടുംബത്തിലെ യുവതലമുറയില്‍ ശ്രദ്ധേയനായ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇത് നല്ല കാലമാണ്. അധികാരപരിധി വര്‍ദ്ധിക്കുകയും ഒരു വേള അധികാര കേന്ദ്രമായി മാറുകയും ചെയ്തേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കും. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കും.

സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ആഗ്രഹിക്കുമെങ്കിലും അധികാര സ്ഥാനങ്ങളില്‍ തുടരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരും. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും.

ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. നേത്രസംബന്ധമായ രോഗങ്ങള്‍ അലട്ടിയേക്കാം. ചില വിവാദവിഷയങ്ങളില്‍ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും. അണികളെ വിശ്വാസത്തിലെടുക്കാനുള്ള ബോധപൂര്‍വമല്ലാത്ത ശ്രമം നടത്തും. സര്‍വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമര്‍സിംഗിന് സമ്മിശ്ര കാലം
മുഖ്യമന്ത്രിക്ക് നല്ല സമയമല്ല
ചെന്നിത്തലയ്ക്ക് തിളങ്ങാനാകില്ല
കോടിയേരി സൂക്ഷിക്കണം
റഹ്‌മാന് ഈശ്വരാനുഗ്രഹം കൂടും
മോഹന്‍ലാല്‍ കൂടുതല്‍ ശോഭിക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഓസ്കര്‍ ജേതാക്കള്‍ ഇവര്‍
ഇത്തവണത്തെ ഓസ്കറില്‍ അത്ഭു തമായി മാറിയത് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രമാണ്...
ചരിത്രം കുറിച്ച മലയാളി
സംഗീതത്തിലെ മായാജാലം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...