|
| മമ്മൂട്ടിക്ക് അനുകൂല സമയം |
| 17 മാര്‍ച്ച് 2009 ( 17:33 IST ) | |
വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഏതൊരു കാര്യത്തിലും സ്ഥിരതയാര്‍ന്ന തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നേട്ടങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാനുള്ള മനസുണ്ടാവും. ജീവിതത്തില്‍ വ്യക്തമായ ഒരു സ്ഥാനം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുന്നത് ചിലപ്പോ ഭാവിയില്‍ ദോഷം ചെയ്തേക്കാം. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും.
സാമൂഹത്തില്‍ കാര്യക്ഷമമായി ഇടപെടുന്നത് മൂലം ചില തിരിച്ചടികള്‍ ലഭിച്ചേക്കാം. എങ്കിലും ഇവ താല്‍ക്കാലികം മാത്രമായിരിക്കും. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.
അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ പെട്ടെന്നു ബാധിക്കും. പല തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കും. അസഹിഷ്ണുതയും അസൂയയും രഹസ്യ സ്വഭാവവും പ്രകടിപ്പിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | PTI |
| | | രണ്‍ബീറിന് അഹങ്കാരമോ? | | രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍... |
| |
|
|
|
|
|
|