|
| കത്രീനയ്ക്ക് സമ്മിശ്ര കാലം |
| 8 ഏപ്രില്‍ 2009 ( 17:27 IST ) | |
വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഏതൊരു കാര്യത്തിലും സ്ഥിരതയാര്‍ന്ന തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നേട്ടങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാനുള്ള മനസുണ്ടാവും. ജീവിതത്തില്‍ വ്യക്തമായ ഒരു സ്ഥാനം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുക. എന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി ഏറെയുണ്ടാവും. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും. പ്രണയ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയോ തിരിച്ചടികള്‍ ലഭിക്കുകയോ ചെയ്തേക്കാം. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.
ചെയ്യുന്ന ജോലികളില്‍ പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കും. വിവാദങ്ങളില്‍ തകര്‍ന്നു പോകുന്ന സ്വഭാവമല്ല. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും. ആത്മീയ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും സ്വന്തമായ കാഴ്ചപ്പാട് ഉണ്ടാകും
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|