യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
ഉറക്കം എങ്ങനെ?
വെള്ളി, 4 മെയ് 2007
ഉറക്കം നന്നായില്ലെങ്കില്‍ ഒന്നും നന്നാവില്ലെന്നൊരു ചൊല്ലുണ്ട്. ഒരു ദിവസത്തെ എല്ലാ പ്രശ്നങ്ങളും മറന്ന് സ്വസ്ഥമായി ഉറങ്ങണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വെറുതെ അങ്ങനെയങ്ങ് ഉറങ്ങുന്നത് ശരിയല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഉറങ്ങുന്നതിനും ചില നിയമങ്ങളൊക്കെയുണ്ട്.

ഉറങ്ങാന്‍ കിടക്കുന്നതിന്‍റെ ദിശ വളരെ പ്രധാനമാണ്. തല വച്ചു കിടക്കുന്ന ദിക്ക് തെക്കോ കിഴക്കോ ആകുന്നതാണ് നല്ലത്. കിടന്ന ശേഷമുള്ള നോട്ടം ഏതു ദിക്കിലേക്ക്, എഴുന്നേറ്റുകഴിഞ്ഞാല്‍ എങ്ങോട്ടു നോക്കണം എന്നതിനെയൊക്കെ ആശ്രയിച്ചാണ് കിടക്കുമ്പോഴുള്ള ദിശ നിര്‍ണയിച്ചിരിക്കുന്നത്. തെക്കോ കിഴക്കോ ദിശയില്‍ തല വയ്ക്കാന്‍ പാകത്തില്‍ വേണം കട്ടിലിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍.

ഉറങ്ങാന്‍ കിടക്കുന്നതിന്‍റെ എതിര്‍ ദിശയില്‍ ബാത്ത്‌റൂം ഉണ്ടാകരുത്. എപ്പോഴും മനസ്സിനെ ശാന്തമായി നിലനിര്‍ത്തുന്ന സുന്ദരമായ വസ്തുക്കള്‍ക്കായിരിക്കണം കിടപ്പുമുറിയില്‍ സ്ഥാനം നല്‍കേണ്ടത്. ദിവസവും ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ സമയം കണ്ടെത്തണം.

ഉറങ്ങിയുണരുന്നത് വലത്തോട്ടു തിരിഞ്ഞാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഐശ്വര്യം പകര്‍ന്ന് ദീപം
വാസ്തുശില്‍‌പികള്‍ക്ക് വേണ്ടത്
കിടപ്പുമുറിയോട് ചേര്‍ന്ന് പൂജാമുറി വേണ്ട
ഗേറ്റുകള്‍ സ്ഥാപിക്കേണ്ടതെവിടെ
ഉദ്യാന നിര്‍മാണം
വീട്ടുപകരണങ്ങള്‍ എവിടെ വയ്ക്കണം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace