|
| നല്ല ഭൂമി കണ്ടെത്താന്‍ |
| ചൊവ്വ, 26 ജൂണ്‍ 2007 ( 17:26 IST ) | |
വീടുവയ്ക്കുന്നതിന് നല്ല ഭൂമി ലഭിക്കുക അത്യാവശ്യമാണ്. നല്ല ഭൂമി എന്നതു കൊണ്ട് ‘നല്ല നിരപ്പായ ഭൂമി’ എന്നല്ല അര്‍ത്ഥമാക്കുന്നത്. വീടു വച്ചാല്‍ യാതൊരു ദോഷങ്ങളും ഇല്ലാതിരിക്കുകയും ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭൂമിയാണ് കണ്ടെത്തേണ്ടത്. അതിനായി വാസ്തുശാത്ര വിധി പ്രകാരമുള്ള നിരീക്ഷണം നടത്തണം.
സസ്യലതാദികളും ഫലവൃക്ഷങ്ങളും ധാരാളമുള്ള ഭൂമിയിലായിരിക്കണം വീട് വയ്ക്കേണ്ടത്. എന്നാല്‍ വീട് വയ്ക്കുന്നതിനായി പ്രകൃതിയുടെ ഭാഗമായ ഇവയെ നശിപ്പിക്കാനും പാടില്ല. പച്ചപ്പിന്‍റെ സമൃദ്ധി ആരോഗ്യത്തിനും നല്ലതാണ്.
ദുര്‍ഗന്ധവും അരുചിയുമുള്ള മണ്ണാണ് ഭൂമിയിലേതെങ്കില്‍ അവിടെ വീടു വയ്ക്കാന്‍ പാടില്ല. ഭൂമിയില്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ നിറയെ വെള്ളമൊഴിച്ചു നോക്കുക. വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നു എങ്കില്‍ ആ ഭൂമി ഒഴിവാക്കാം. എന്നാല്‍ വെള്ളം വറ്റാതെ, വലത് ദിശയിലേക്ക് കറങ്ങുന്നുണ്ടെങ്കില്‍ ഭൂമി ഉത്തമമാണ്.
ഒരു കുഴിയുണ്ടാക്കിയ ശേഷം അപ്പോല്‍ തന്നെ മണ്ണിട്ട് നിറയ്ക്കുമ്പോള്‍ മണ്ണ് മുകളിലേക്ക് കൂമ്പി നില്‍ക്കുകയാണെങ്കില്‍ ആ ഭൂമി അത്യുത്തമമാണ്. മണ്ണ് താണിട്ടുണ്ടെങ്കില്‍ വീടു നിര്‍മ്മിക്കാന്‍ ആ ഭൂമി പറ്റിയതല്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍... |
| |
|
|
|
|
 | | PR |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി.... |
| |
|
|
|
|
|
|
|