|
| അടുക്കള ഏറ്റവും പ്രധാനം |
| ബുധന്‍, 17 സെപ്റ്റംബര്‍ 2008 ( 15:08 IST ) | |
ഒരു വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്ന് അടുക്കളയാണ്. വാസ്തുശാസ്ത്രപരമായി അടുക്കള എവിടെ വേണം എന്ന് വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷമേ വീടു നിര്‍മ്മാണം ആരംഭിക്കാവൂ. അന്തേവാസികള്‍ക്കായി ആഹാരം തയ്യാറാക്കുന്ന ഇടം എന്ന രീതിയില്‍ ഏറ്റവും വൃത്തിയായും ശ്രദ്ധിച്ചും വേണം അടുക്കള കൈകാര്യം ചെയ്യേണ്ടത്.
എന്തിനും ഒരു അടുക്കും ചിട്ടയും വേണം എന്ന് പറയാറില്ലേ?. അടുക്കളയുടെ കാര്യത്തില്‍ അക്കാര്യം പ്രധാനമാണ്. പാത്രങ്ങളും പാചക ഉപകരണങ്ങളും വീട്ടുസാധനങ്ങളും പച്ചക്കറികളുമൊക്കെ അടുക്കളയില്‍ ചിതറിക്കിടക്കുന്നത് അത്ര ശുഭകരമല്ല. പാചകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങള്‍ മാത്രം എടുക്കുക. ഉപയോഗം കഴിഞ്ഞ ശേഷം എല്ലാം വൃത്തിയായി അടുക്കോടെ സൂക്ഷിക്കുക.
അടുക്കളയിലെ കുറവ് വീടിന്‍റെ കുറവാണെന്നൊരു പറച്ചിലുണ്ട്. അടുക്കളയില്‍ ആവശ്യമായതെല്ലാം വാങ്ങി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വീടിന്‍റെ വടക്കുകിഴക്കേ മൂലയാണ് അടുക്കളയ്ക്കായി തെരഞ്ഞെടുക്കേണ്ടത്. അടുക്കളയുടെ തെക്കുകിഴക്കേ മൂലയിലായിരിക്കണം അടുപ്പിന്‍റെ സ്ഥാനം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|