|
| പൂമുഖവാതിലിന്‍റെ ഐശ്വര്യം |
| വ്യാഴം, 11 ഡിസംബര്‍ 2008 ( 15:37 IST ) | |
വീടിന്‍റെ വാതിലുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും പൂമുഖ വാതിലുകള്‍. വാതിലുകളുടെ ഉറപ്പും ഭംഗിയും വീടിന്‍റെ മൊത്തത്തിലുള്ള ചന്തം ഇരട്ടിയാക്കും. ചിലര്‍ വാതിലുകളില്‍ ഏറെ ചിത്രപ്പണികള്‍ ചെയ്ത് ആകര്‍ഷകമാക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുക. മറ്റു ചിലരാകട്ടെ വാതിലുകള്‍ ഗുണനിലവാരമുള്ള തടിയില്‍ പണിഞ്ഞ് ഉറപ്പുള്ളതാക്കാന്‍ ശ്രമിക്കും.
തേക്കിലും ഈട്ടിയിലും പണിയുന്ന വാതിലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഈട്ടിയില്‍ പണിതെടുത്ത വാതിലിന് പ്രൌഡി കൂടും. നല്ല കൊത്തുപണികളുള്ള വാതിലുകള്‍ക്ക് ചെലവേറും. എന്നാല്‍ ഭംഗിയേക്കാള്‍, ഒരു സംരക്ഷണ കവചം എന്ന നിലയില്‍ വാതിലിന് നല്ല ഉറപ്പാണ് അത്യാവശ്യം വേണ്ടത്.
ദിക്ബ്രാന്തത്വരവേധമെന്നും അന്തര്‍വിനാത്വരവേധമെന്നുമുള്ള ചില കാര്യങ്ങള്‍ വാതിലുകളുടെ ലക്ഷണശാസ്ത്രത്തില്‍ ഉണ്ട്. ഏതെങ്കിലും ഒരു വശത്തേക്ക് പൂമുഖവാതില്‍ ചരിഞ്ഞു കാണപ്പെടുകയാണെങ്കില്‍ അതാണ് ദിക്ബ്രാന്തത്വരവേധം. പ്രധാനവാതില്‍ അകത്തേക്കാണ് ചരിഞ്ഞു കാണുന്നതെങ്കില്‍ അതിന് അന്തര്‍വിനാത്വരവേധമുണ്ടെന്നു പറയാം. ദിക്ബ്രാന്തത്വരവേധമുള്ള വാതില്‍ ഘടിപ്പിച്ച വീടുകളില്‍ വലിയ മോഷണങ്ങള്‍ നടക്കുമെന്നാണ് ശാത്രം. അതു പോലെ അന്തര്‍വിനാത്വരവേധമുള്ള വാതിലുകളുള്ള ഭവനങ്ങളില്‍ എപ്പോഴും കലഹവും ശത്രുതയും നിറഞ്ഞുനില്‍ക്കുമത്രേ!.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|