യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ജ്യോതിഷം വാസ്തു
ഉത്തമ ഭൂമിയുടെ ലക്‍ഷണം
ശനി, 3 ജനുവരി 2009   ( 17:33 IST )
വീടുകെട്ടാനായി ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന പലരെയും കുഴക്കുന്ന ചോദ്യമാണ്. ഭൂമിയെ സംബന്ധിച്ച് വ്യക്തമായ അറിവില്ലെങ്കില്‍ പലപ്പോഴും ഇടനിലക്കാരുടെ കെണിയില്‍ വീണുപോകനും സാധ്യതയുണ്ട്.

അതിനാല്‍ വീടു കെട്ടാനായി ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ സമനിരപ്പായ ഭൂമി തന്നെ തെരഞ്ഞെടുക്കുക. കിഴക്കോട്ട് നീരൊഴുക്കുള്ളതും മിനുസമായ മണ്ണുള്ളതും ചവിട്ടുമ്പോള്‍ ഗംഭീര ശബ്ദം വരുന്നതുമായ ഭൂമി ഉത്തമ ഭൂമിയാണ്.

പ്രദക്ഷിണമായി ജലമൊഴുകുന്നുണ്ടെങ്കില്‍ അതും നല്ലതാണ്. വിത്തു വിതച്ചാല്‍ ഉടന്‍ മുളക്കുന്നത്, ശീതോഷ്ണങ്ങള്‍ തുല്യമായിരിക്കുന്നത്, ഒരു കുഴിയില്‍ നിന്ന് മണ്ണെടുത്ത് അതില്‍ തന്നെ നിറച്ചാല്‍ ശേഷിക്കാത്തത് ധാരളം മരങ്ങളുള്ളത് എന്നിങ്ങനെയാണ് വാസ്തുവില്‍ ഉത്തമ ഭൂമിയുടെ ലക്‍ഷണങ്ങളായി പറയുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സൂര്യപ്രകാശം വീടിന് നല്ലത്
പൂമുഖവാതിലിന്‍റെ ഐശ്വര്യം
വീടിന് സമീപത്തെ മരങ്ങള്‍
വാസ്തു ഐശ്വര്യം വരുത്തും
വീട്ടുപകരണങ്ങളുടെ സ്ഥാനം
സമാധാനത്തോടെയുള്ള വാസം പ്രധാനം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...