|
| കിടപ്പുമുറി എവിടെ, എങ്ങനെ? |
| വെള്ളി, 16 ജനുവരി 2009 ( 18:08 IST ) | |
ഒരു വീടിനെ സംബന്ധിച്ച് കിടപ്പുമുറിയുടെ സ്ഥാനം ഏറ്റവും പ്രധാനമാണ്. വാസ്തു ശാസ്ത്രം അനുസരിച്ച് തെക്കുകിഴക്ക് ഭാഗത്തായി കിടപ്പുമുറി പാടില്ല. തെക്കു പടിഞ്ഞാറ് ഭാഗമാണ് മാസ്റ്റര്‍ ബെഡ് റൂമിന് ഏറ്റവും അനുയോജ്യമായ സ്ഥാനം. തെക്കു ഭാഗം അഭിമുഖീകരിച്ചു വേണം തലവയ്ക്കേണ്ടത്.
പിതാവ് അല്ലെങ്കില്‍ കുടുംബത്തിലെ മൂത്ത പുത്രനാകണം പ്രധാന കിടപ്പുമുറി ഉപയോഗിക്കേണ്ടത്. കിടക്കകളും കട്ടിലുകളും തെക്കു പടിഞ്ഞാറേ കോണിനോട് ചേര്‍ന്നാകുന്നതാണ് ഉചിതം. മാസ്റ്റര്‍ ബെഡ് റൂമിന് കിഴക്കുവശത്തോ വടക്കുവശത്തോ വാതില്‍ ഉണ്ടാകുന്നത് നല്ലതാണ്.
തെക്കുകിഴക്ക് അഭിമുഖമായി കിടപ്പുമുറിയുള്ള വീടുകളില്‍ കലഹം ഒഴിയില്ലെന്നാണ് പ്രമാണം. അമിത വ്യയത്തിനും ഇടയാകുമത്രേ.
കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയുടെ സ്ഥാനം വടക്കുപടിഞ്ഞാറാകുന്നതാണ് കൂടുതല്‍ ഉത്തമം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | സീതയുടെ ത്യാഗം | | ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|