|
| കുട്ടികള്‍ക്കുള്ള പഠനമുറി |
| ബുധന്‍, 4 ഫെബ്രുവരി 2009 ( 19:19 IST ) | |
വീട്ടില്‍ കുട്ടികള്‍ക്കായി ഒരു പഠനമുറി ഒരുക്കണമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. അങ്ങനെയെങ്കില്‍ അതിന് ചില തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണ്. ‘എവിടെയെങ്കിലുമിരുന്ന് കുട്ടികള്‍ പഠിച്ചോളും’ എന്ന നിലപാട് നിങ്ങള്‍ക്കില്ലെങ്കില്‍ വാസ്തുശാസ്ത്രമനുസരിച്ചു തന്നെ ഒരു പഠനമുറി നിര്‍മ്മിക്കാം.
അടുക്കള, പഠനമുറി, ഊണുമുറി എന്നിങ്ങനെ എല്ലാ മുറികള്‍ക്കും വാസ്തുശാസ്ത്രമനുസരിച്ച് പ്രത്യേക സ്ഥാനമുണ്ട്. ആ രീതിയില്‍ തന്നെ നിര്‍മ്മിക്കപ്പെട്ടില്ലെങ്കില്‍ ചില ദോഷഫലങ്ങള്‍ ഉണ്ടായേക്കാം. പഠനത്തിന് തയ്യാറെടുക്കുമ്പോള്‍ ഉറക്കം വരിക, അലസ്യം തോന്നുക, മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ പതിയുക തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം കുഴപ്പമല്ല എന്നു മനസിലാക്കുക. പഠനമുറിയുടെ പ്രശ്നമാകാം അത്.
പഠനമുറിയില്‍ പഠനവുമായി ബന്ധപ്പെട്ട വസ്തുക്കളല്ലാതെ അനാവശ്യ വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല. ഒരു മേശ, ഒരു കസേര എന്നിവയും അത്യാവശ്യം ചില ഫര്‍ണിച്ചറുകളും മുറിയില്‍ ഒരുക്കുക. പഠിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, ബുക്കുകള്‍ എല്ലാം ഈ മുറിയില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം.
പഠന മുറിയിലെ ഇരിപ്പിടം വടക്ക് ദിശയ്ക്കോ കിഴക്ക് ദിശയ്ക്കോ അഭിമുഖമായി വരുന്നതാണ് ഉത്തമം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | PTI |
| | | അസിന് തിരക്കഥ കാണണം | | ഗജിനിക്ക് ശേഷം അസിന് ബോളിവു ഡില്‍ വാഗ്ദാനങ്ങള്‍ പെരുകുകയാ ണ്. അസിന് വേണ്ടിയാണ് ബോളി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ വില്‍പ്പനയില്‍ വര്‍ദ്ധന. ജനുവരിയില്‍ 5.39 ശതമാനം വര്‍ധനയാണ്... |
| |
|
|
|
|
|
|
|