യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ആത്മഹത്യക്കു ശ്രമിച്ചു: ഹാലി ബെറി
ലോസ് ഏഞ്ജലസ് (ഏജന്‍സി), ബുധന്‍, 4 ഏപ്രില്‍ 2007
AP
10 വര്‍ഷം മുമ്പ് താന്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്ന് പ്രശസ്ത ഹോളിവുഡ് നടി ഹാലി ബെറി. ഒരു ഇംഗ്ലീഷ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബെറി ഇക്കാര്യം സമ്മതിച്ചത്.

ആദ്യ ഭര്‍ത്താവ് ഡേവിഡ് ജസ്റ്റിസുമായി പിരിഞ്ഞ സമയത്ത് (1997ല്‍) താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുക ആയിരുന്നു എന്നും ആ സമയത്താണ് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും, ‘മോണ്‍സ്റ്റേഴ്സ് ബാള്‍’ എന്ന സിനിമയിലെ അഭിനയത്തിന് 2001ല്‍ ഓസ്കര്‍ നേടിയ ബെറി പറഞ്ഞു.

എന്നാല്‍, അതിനുശേഷം താന്‍ മാനസികമായി കരുത്താര്‍ജിച്ചുവെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പഠിച്ചു എന്നും ബെറി പറഞ്ഞു. ‘ഡൈ അനദര്‍ ഡേ’ എന്ന ബോണ്ട് ചിത്രത്തിലെ അഭിനയത്തിലൂടെ അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ബെറി, ജസ്റ്റിസുമായി പിരിഞ്ഞതിനു ശേഷം നാലു വര്‍ഷം പാശ്ചാത്യ ഗായകന്‍ എറിക് ബെനറ്റിന്‍റെ ഭാര്യ ആയിരുന്നു. തന്നെക്കാള്‍, 10 വയസ്സു കുറവുള്ള ഗബ്രിയേല്‍ ഓബ്രി എന്ന മോഡലാണ് ബെറിയുടെ ഇപ്പോഴത്തെ കാമുകന്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബോളിവുഡ് ഇളക്കിമറിക്കാന്‍ കരീന
സുനാമി ചിത്രത്തില്‍ ബിഗ് ബി
മറഡോണയുടെ ചരിത്രം അഭ്രപാളിയില്‍
അഭിഷേക് - ഐശ്വര്യ വിവാഹം 19ന്
ടൈറ്റാനിക് പ്രണയിതാക്കള്‍ വീണ്ടും
മുന്നാഭായ് കോമിക് ബുക്കിലേക്കും
ആത്മീയം
ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
കമലിന്‍റെ പത്ത് അവതാരങ്ങള്‍
രജനീകാന്തിന്‍റെ ശിവാജിയോടേറ്റുമുട്ടാന്‍ കമലഹാസന്‍ ദശാവതാരവുമായി...
മുന്നാഭായ് കോമിക് ബുക്കിലേക്കും
വിയറ്റ്നാം ബാലനെ അന്‍‌ജലീന ദത്തെടുത്തു
ആരോഗ്യം
വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace