|
| ഞാന്‍ സെക്സ് സിംബലല്ല |
| ബുധന്‍, 27 ജൂണ്‍ 2007 ( 10:47 IST ) | |
ബോളിവുഡിലെ ഹോട്ട് താരം നേഹ ധൂപിയ ഒട്ടേറെ ചിത്രങ്ങളുമായി സജീവമാവുകയാണ്. താന്‍ ഒരു സെക്സ് സിംബല്‍ മാത്രമല്ലെന്ന് ഈ സിനിമകള്‍ തെളിയിക്കുമെന്ന് നേഹ പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നേഹ ഇങ്ങനെ പറഞ്ഞത്.
“പ്രേക്ഷകര്‍ ഇതുവരെ എന്നെ കണ്ടിരുന്ന രീതിക്ക് മാറ്റം വരും” നേഹ പ്രത്യാശയിലാണ്. “മുന്‍പ് അവര്‍ എന്നെ തുറിച്ചു നോക്കിയിരുന്നു. ഇപ്പോള്‍ അവര്‍ ഞാന്‍ പറയുന്ന വാക്കുകള്‍ക്ക് കാത് കൊടുക്കുന്നുണ്ട്. ഞാന്‍ വെറുമൊരു സെക്സ് സിംബല്‍ മാത്രമല്ല”.
ദസ് കഹാനിയാം, മിഥ്യ, ഐ ആം 24, കുച്ച് ലവ് കുച്ച് ഡ്രാമ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് നേഹയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഈ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു നേഹയ്ക്ക് ലഭിച്ചത്.
നേഹയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. അവര്‍ ഈ ഹൈ ടെക് ലോകത്തോട് അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പണ്ടത്തെപ്പോലെ കത്തുകള്‍ എഴുതുന്ന ശീലം അവര്‍ ഇപ്പോഴും തുടരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി.... |
| |
|
|
|
|
|
|
|