|
| മമ്മൂട്ടി വീണ്ടും ചന്തു |
| 28 നവംബര്‍ 2007 ( 19:51 IST ) | |
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന ‘പയ്യംവെള്ളി ചന്തു’വില്‍ മമ്മൂട്ടി നായകനാകുന്നു. പഴശ്ശിരാജയ്ക്ക് മുന്‍പ് ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാല്‍ വടക്കന്‍ വീരഗാഥ കഴിഞ്ഞ് വീണ്ടുമൊരു വടക്കന്‍ പാട്ട് വേണ്ട എന്ന് കരുതിയാണ് ‘പഴശ്ശിരാജ’യിലേക്ക് വന്നത്. പയ്യംവെള്ളി ചന്തുവിന്‍റെയും സംവിധായകന്‍ ഹരിഹരന്‍ തന്നെ.
മോശം കാലാവസ്ഥ കാരണം നിര്‍ത്തി വച്ചിരിക്കുന്ന പഴശ്ശിരാജയുടെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം ചെന്നൈയില്‍ ആരംഭിക്കും. പഴശ്ശിരാജയുടെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രം വിഷു റിലീസാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|