|
| ബാലചന്ദര്‍ ചിത്രത്തില്‍ പൃഥ്വി |
| ശനി, 8 ഡിസംബര്‍ 2007 ( 19:15 IST ) | |
തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ കെ ബാലചന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. അസിനാണ് ഈ ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ഈ സിനിമയിലൂടെ പൃഥ്വിരാജ് തമിഴത്ത് സൂപ്പര്‍താര പദവിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
മണിരത്നം, ഫാസില്‍ എന്നിവരുടെ ചിത്രങ്ങളില്‍ പൃഥ്വി നായകനാകുന്നു എന്നുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണിത്. ബാലചന്ദര്‍ ചിത്രത്തില്‍ കൂടി നായകനാകുന്നതോടെ തമിഴില്‍ വിജയ്, അജിത്, സൂര്യ, വിക്രം നിരയിലേക്ക് പൃഥ്വിയും പ്രതിഷ്ഠിക്കപ്പെടുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഗജിനിയുടെ ഹിന്ദി റീമേക്കില്‍ അമീര്‍ഖാനോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന അസിന്‍ ഒരു പൃഥ്വി ചിത്രത്തിന് ഡേറ്റ് കൊടുത്തതും സംസാരവിഷയമായിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|