|
| താല്‍പര്യം നാടകത്തോട്: മുരളി |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 11 ഡിസംബര്‍ 2007 ( 17:32 IST ) | |
നാടകരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ തനിക്ക് താല്‍പര്യമെന്ന് പ്രശസ്ത ചലച്ചിത്ര നടന്‍ ഭരത് മുരളി പറഞ്ഞു. തിരുവനന്തപുരത്ത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ലോകത്തെ കൂടുതല്‍ അടുത്ത് അറിയാനും വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കാനുമാണ് താന്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തിയതെന്ന് മുരളി അഭിപ്രായപ്പെട്ടു. ലോക സിനിമയിലെ പുതിയ സാങ്കേതികമാറ്റങ്ങള്‍ മനസ്സിലാക്കാനാണ് മേള സഹായിക്കുന്നത്. നമ്മുടെ മേള ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. നല്ല ചലച്ചിത്ര സംവിധായകരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു എന്നത് കേരളത്തിലെ ചലച്ചിത്രമേളയുടെ പ്രത്യേകതയാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|