യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തിങ്കള്‍, 17 ഡിസംബര്‍ 2007   ( 09:27 IST )
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവിനെ ആരാണ് മറക്കുക? ‘ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ ഒരാള്‍...’ എന്നു തുടങ്ങുന്ന ഫലിതം പറഞ്ഞ് സ്വയം പൊട്ടിച്ചിരിക്കുന്ന തളത്തില്‍ ദിനേശനെ പറ്റി തന്നെയാണ് പറഞ്ഞത്. ശ്രീനിവാസന്‍ അവതരിപ്പിച്ച് മെഗാഹിറ്റായ ആ കഥാപാത്രം തമിഴ് സംസാരിക്കാനൊരുങ്ങുന്നു. അതെ, ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വടക്കുനോക്കിയന്ത്രം’ തമിഴില്‍ റീമേക്ക് ചെയ്യുകയാണ്.

തമിഴിലെ പ്രമുഖ കോമഡി താരമായ കരുണാസാണ് ശ്രീനി അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതി അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ സിമ്രാന്‍ അഭിനയിക്കും. തമിഴ് സിനിമയിലേക്ക് സിമ്രാന്‍റെ മടങ്ങിവരവു കൂടിയായിരിക്കും ഇത്.

എന്തായാലും തളത്തില്‍ ദിനേശന്‍റെ നമ്പരുകള്‍ തമിഴില്‍ ചിരിയുയര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണാം.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സിനിമയുടെ കരുത്ത്‌ സത്യാത്മകത
ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍
ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
റിപ്പോര്‍ട്ടിങ്ങ് നിലവാരം താഴ്ന്നു
ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങുന്നു
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace