യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
റോബോട്ട് ‘യന്ത്ര’യാകുന്നു
വെള്ളി, 1 ഫെബ്രുവരി 2008   ( 17:11 IST )
രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന റോബോട്ട് എന്ന ചിത്രത്തിന്‍റെ പേര് മാറുന്നു. ‘യന്ത്ര‘ എന്ന പേരാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇംഗ്ലീഷ് പേര് ഉപയോഗിച്ചാലുണ്ടാകുന്ന നികുതി നഷ്ടം മുന്നില്‍ കണ്ടാണ് സംവിധായകന്‍ പേര് മാറ്റാനൊരുങ്ങുന്നത്.

ഈ ചിത്രം പ്രഖ്യാപിച്ചതു മുതല്‍ റോബോട്ട് എന്ന പേരിന് തുല്യമായ തമിഴ് പേര് ഷങ്കര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവത്രേ. തിരക്കഥാകൃത്തായ സുജാതയുടെ സഹായവും ഇതിനായി ഷങ്കര്‍ തേടിയിരുന്നു. ആദ്യം ‘യന്ത്ര മനിതന്‍’ എന്ന പേരാണ് കണ്ടെത്തിയതെങ്കിലും പേരിന്‍റെ പഞ്ച് നിലനിര്‍ത്താനായി ‘മനിത’നെ ഉപേക്ഷിക്കുകയായിരുന്നു.

‘യന്ത്ര’ എന്ന പേരില്‍ രജനീകാന്ത് സംതൃപ്തി പ്രകടിപ്പിച്ചു എന്നാണ് അറിയുന്നത്. രജനിയുടെ ചെറുമകന്‍റെ പേര് യാത്ര എന്നാണ്. അതിനോട്‌ തന്‍റെ പുതിയ ചിത്രത്തിന്‍റെ പേരിനുള്ള സാമ്യവും രജനിയെ സന്തോഷിപ്പിച്ചത്രേ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആവേശമുണര്‍ത്തി കോളജ് കുമാരന്‍
അഗ്നിത്തിരയുമായ് രൌദ്രമെത്തി
ശ്രീനി വീണ്ടും കഥ പറയുമ്പോള്‍
ഇടികൂടാന്‍ താരത്തിന്‍റെ സഹായം
ആ പോസിറ്റീവാ‍ണോ ഈ പോസിറ്റീവ്?
ലാല്‍ മികച്ച നടന്‍; ലക്ഷ്മി ഗോപാലസ്വാമി നടി
ജ്യോതിഷം
വാസ്തു - താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ...
സൂപ്പര്‍ ബ്ലേഡുകാര്‍
പ്രിയനും ലാലും എം ടിയും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace