യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ശനി, 2 ഫെബ്രുവരി 2008   ( 14:11 IST )
പട്ടണത്തില്‍ ഭൂതമിറങ്ങിയാല്‍ എന്താകും സ്ഥിതി. ഓരോര്‍ത്തര്‍ക്കും അത് ആലോചിച്ച് നോക്കാവുന്നതാണ്. മൊത്തത്തില്‍ കുഴപ്പങ്ങളായിരിക്കും. ആകെ ബഹളമാകും. എന്നാല്‍ അങ്ങനെയൊരു സിനിമ വരുന്നു. ഭൂതം പട്ടണത്തിലിറങ്ങിയാല്‍ ഉണ്ടാകുന്ന ബഹളം പോലെയായിരിക്കും ആ സിനിമയും. ചിരിഭൂതമാണ് ഇറങ്ങുന്നതെന്ന വ്യത്യാസമേയുള്ളൂ. ചിരിച്ചു മറിയാനൊരു സിനിമയുമായി ജോണി ആന്‍റണി വരികയാണ്. പേര് - പട്ടണത്തില്‍ ഭൂതം.

മമ്മൂട്ടിയാണ് ഈ സിനിമയിലെ നായകന്‍. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍റണി മുന്‍പ് ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. തുറുപ്പ് ഗുലാന്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. തുറുപ്പ് ഗുലാന്‍ കേരളക്കരയാകെ ചിരിച്ചു തകര്‍ത്ത് ആഘോഷിച്ച ഒരു ചിത്രമാണ്. അതുകൊണ്ടു തന്നെ ജോണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.

തുറുപ്പ് ഗുലാന് തിരക്കഥ രചിച്ച ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് പട്ടണത്തില്‍ ഭൂതവും രചിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ സാക്‌ഷ്യപ്പെടുത്തുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
‘കാള‘ വീണ്ടും എഡിറ്റ് ചെയ്തു
റോബോട്ട് ‘യന്ത്ര’യാകുന്നു
ആവേശമുണര്‍ത്തി കോളജ് കുമാരന്‍
അഗ്നിത്തിരയുമായ് രൌദ്രമെത്തി
ശ്രീനി വീണ്ടും കഥ പറയുമ്പോള്‍
ജ്യോതിഷം
വാസ്തു - താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ...
സൂപ്പര്‍ ബ്ലേഡുകാര്‍
പ്രിയനും ലാലും എം ടിയും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace