യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വണ്‍‌വേ ടിക്കറ്റുമായി പൃഥ്വി
ചൊവ്വ, 12 ഫെബ്രുവരി 2008   ( 11:43 IST )
പൃഥ്വിരാജിനെ നായകനാക്കി സിനിമയെടുത്ത സംവിധായകര്‍ വീണ്ടും വീണ്ടും തങ്ങളുടെ സിനിമകളില്‍ പൃഥ്വിയെ നായകനാക്കുന്നു. ഇത് ഒരു പതിവായി മാറുകയാണ്. പുതുമയുള്ള സബ്ജക്‍ടുകള്‍ പരിഗണിക്കുമ്പോള്‍ യുവസംവിധായകര്‍ക്ക് മുന്നില്‍ ആദ്യം തെളിയുന്ന പേര് പൃഥ്വിരാജിന്‍റേതാണ്. പൃഥ്വിക്ക് പൊലീസ് വേഷം സമ്മാനിച്ച് ‘കാക്കി‘യിലൂടെ മികച്ച സംവിധായകന്‍ എന്നു തെളിയിച്ച ബിപിന്‍ പ്രഭാകര്‍ തന്‍റെ പുതിയ ചിത്രത്തിലും നായകനായി യുവ സൂപ്പര്‍താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.

ബിപിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പേര് ‘വണ്‍‌വേ ടിക്കറ്റ്‘ എന്നാണ്. തിരക്കഥ രചിക്കുന്നത് പൃഥ്വിയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍. തലപ്പാവിന് ശേഷം ബാബുവിന്‍റെ തിരക്കഥയില്‍ പൃഥ്വി നായകനാകുന്ന ചിത്രമാണ് വണ്‍‌വേ ടിക്കറ്റ്.

പൃഥ്വിക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ‘വാസ്തവം’ രചിച്ചതും ബാബു ജനാര്‍ദ്ദനനായിരുന്നു. മാര്‍ച്ച് പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഗ്രാമിയില്‍ എമി ആധിപത്യം
മാംഗല്യം മൂന്ന് വര്‍ഷത്തിനു ശേഷം
സഞ്ജയ്ദത്ത് വീണ്ടും വിവാഹിതനായി?
രൌദ്രം സൂപ്പര്‍ഹിറ്റിലേക്ക്
ശ്രീനിയും പത്മപ്രിയയും വീണ്ടും
ജയസൂര്യ നാടകമെഴുതുന്നു
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace