യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബിജുമേനോന്‍ പറയാന്‍ മറന്നത്
വ്യാഴം, 14 ഫെബ്രുവരി 2008   ( 17:13 IST )
ബിജുമേനോന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘പറയാന്‍ മറന്നത്’ എന്ന് പേരിട്ടു. നവാഗതനായ അരുണ്‍ എസ് ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ലക്‍ഷ്മി ശര്‍മയാണ് നായിക. ശബരി ശങ്കറാണ് തിരക്കഥ. ഭരതന് ശേഷം ബിജുമേനോന്‍ നായകനാകുന്ന ചിത്രമാണിത്.

തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളില്‍ ബിജുമേനോന്‍ തിരക്കിലാണ്. ലാല്‍ ജോസിന്‍റെ ‘മുല്ല‘യില്‍ വില്ലന്‍ പരിവേഷമുള്ള കഥാപാത്രമാണ് ബിജു ചെയ്യുന്നത്. മികച്ച തിരക്കഥയാണെങ്കില്‍ മാത്രമേ നായക വേഷങ്ങള്‍ ഇപ്പോള്‍ ബിജു സ്വീകരിക്കുന്നുള്ളൂ.

നന്ദനം ഫിലിംസാണ് പറയാന്‍ മറന്നത് നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, മധുപാല്‍, കെ പി എ സി ലളിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബുള്ളറ്റുമായി സുരേഷ്ഗോപി
പ്രണയത്തിന്‍റെ മധുരാക്ഷരങ്ങള്‍
അജിത് ചിത്രം - അക്ബര്‍
കന്തസാമിയില്‍ ഇന്ദ്രജിത്ത് വില്ലന്‍!
പോരാട്ടത്തിന്‍റെ പട്ടാളക്കഥ വീണ്ടും
കുനാലിന്‍റെ മരണം കൊലപാതകം?
ജ്യോതിഷം
ദിവസഫലം - പൊതുവേ മെച്ചപ്പെട്ട ദിവസം. ധനവരുമാനം ഉത്തമം. ഏതിലും ജാഗ്രത പാലിക്കുക. ദൈവീക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ഭൂതം പട്ടണത്തിലിറങ്ങിയാല്‍...
ചിരിച്ചു മറിയാനൊരു സിനിമ. പേ ര് - പട്ടണത്തില്‍ ഭൂതം. ജോണി ആ ന്‍റണി സംവിധാനം ചെയ്യുന്ന ഈ...
വന്ദേമാതരത്തില്‍ ബിഗ്ബിയും?
റോബോട്ട് ‘യന്ത്ര’യാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 660 സിസി എ ഞ്ചിനുള്ള കാറാണ് മാരുതി ലക്‌ഷ്യമിടുന്നത്. ഇന്‍ഷുറന്‍സ് ഒഴികെ 1.5 ലക്ഷം രൂപയാണ് കാറിന് ഉദ്ദേശിക്കുന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace