യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മോഹന്‍ലാല്‍ കഥയെഴുതുന്നു
തിങ്കള്‍, 14 ഏപ്രില്‍ 2008   ( 15:38 IST )
അഭിനയത്തിന്‍റെ തിരക്കുകള്‍ക്കിടയിലും സൂപ്പര്‍താരം മോഹന്‍ലാല്‍ ഒരു സിനിമക്കായി കഥ എഴുതുന്നു. കെ ബി ദേവരാജ് സംവിധാനം ചെയ്യുന്ന സ്വപ്നമാളിക എന്ന സിനിമക്കാണ് മോഹന്‍‌ലാല്‍ കഥ രചിക്കുന്നത്. അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഡോ അപ്പുനായരെയാണ് ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. പൃഥിരാജും ഈ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യ വാര്‍ത്ത.
ലാലിന് തുല്യമായൊരു റോളാണ് പൃഥിരാജിന് ഉണ്ടായിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ രചിച്ച കഥയില്‍ പൃഥിരാജിന് വേഷമില്ല. എം ജി ശ്രീകുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അപര്‍ണ കരിമ്പില്‍ രചിച്ച നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാരണാസി, അലഹബാദ്, ഡല്‍ഹി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്ലാസ്മേറ്റ്സില്‍ പ്രിയാ‍മണി നായിക
കുചേലനില്‍ കമല്‍ ഹാസനും
സര്‍ക്കാര്‍ രാജ് ജൂണില്‍ റിലീസ്
രാജ് ബാബു ചിത്രത്തില്‍ ദിലീപ്
വിജയ് ചിത്രത്തില്‍ ബിജു വില്ലന്‍
കര്‍ണ്ണനാകാന്‍ മോഹന്‍ലാല്‍
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...