യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കുടിവെള്ളവുമായി ലാലു തമിഴില്‍
ശനി, 19 ഏപ്രില്‍ 2008   ( 11:51 IST )
ഫാസിലിനും, സിദ്ദീഖിനും ഷാജി കൈലാസിനും ശേഷം മലയാളത്തിലെ ഹിറ്റ്മേക്കറായ ലാല്‍ ജോസും തമിഴില്‍ അരങ്ങേറുന്നു. തന്‍റെ തന്നെ ചിത്രമായ ക്ലാസ്‌മേറ്റ്സ് മറ്റൊരു സംവിധായകന്‍ തമിഴില്‍ ഒരുക്കുമ്പോള്‍ പുതിയ കഥയുമായാണ് ലാലുവിന്‍റെ തമിഴ് അരങ്ങേറ്റം.

ധനുഷിനെ നായകനാക്കി കുടിവെള്ളമില്ലാതെ അലയുന്ന ഒരു തമിഴ് ഗ്രാമത്തിന്‍റെ കഥയുമായണ് ലാല്‍‌ജോസ് തമിഴിലെത്തുന്നത്. ക്ലാസ്മേറ്റ്സ്, സൈക്കിള്‍ എന്നീ രണ്ടു സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

ദൃശ്യഭംഗിയ്ക്ക് ഏറെ പ്രാധാന്യം നല്‍കാള്ള ലാല്‍ ജോസ് ഇത്തവണ കോവില്‍പ്പട്ടിയിലേയ്ക്കാണ് തന്‍റെ ക്യാമറ സൂം ചെയ്യുന്നത്. ഈ തമിഴ് ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ലാല്‍ ജോസ്‌ തന്‍റെ ആദ്യ മോഹന്‍‌ലാല്‍ ചിത്രം സംവിധാനം ചെയ്യുക. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കസിന്‍സ് എന്ന് പേരിട്ടിരിക്കുന്ന ലാല്‍ ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
കോടികള്‍ മറിയുന്ന കോളിവുഡ്
സുരേഷ്ഗോപി; സൂപ്പര്‍ അതിഥി
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
പൃഥ്വിയുടെ പരീക്ഷണങ്ങള്‍
അണ്ണനും തമ്പിയും വ്യാഴാഴ്ച
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...