യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വന്ദേമാതരം ജൂലായ്‌ നാലിന്
ഞായര്‍, 20 ഏപ്രില്‍ 2008   ( 11:31 IST )
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും അര്‍ജ്ജുനും ഒന്നിക്കുന്ന വന്ദേമാതരം ജൂലായ് നാലിന് റിലീസാവും. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മിക്കുന്ന ചിത്രം തമിഴില്‍ ‘അറുവടൈ‘ എന്ന പേരിലായിരിക്കും റിലീസാകുക. വിഷു റിലീസായ അണ്ണന്‍ തമ്പിക്കുശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമായിരിക്കും വന്ദേമാതരം.

എന്നാല്‍ ജൂലായ് നാലിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അമ്മ ചിത്രം ട്വന്‍റി-20 ഒരാഴ്ച നേരത്തെ ജൂണ്‍ 27ന് റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ട്. രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ഒരേ സമയം തിയേറ്ററില്‍ എത്തുന്നത് ഇരു ചിത്രങ്ങള്‍ക്കും ഗുണം ചെയ്യില്ല എന്നതിനാലാണിത്.

ഹൈദര്‍ ഹെന്‍‌ട്രിയുടെ രചനയില്‍ ടി അരവിന്ദ് ആണ് വന്ദേമാതരം സംവിധാനം ചെയ്യുന്നത്. ഇന്‍റലിജന്‍സ് ബ്യൂറോയുടെ ദക്ഷിണമേഖലാ ഡയറക്ടറായ ഗോപീകൃഷ്ണനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സ്നേഹയാണ് മമ്മൂട്ടിയുടെ നായിക. സ്പെഷ്യല്‍ ബ്രാഞ്ച് എസ് പിയായ അന്‍‌വറിനെയാണ് അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത്. നിലോഫറാണ് അര്‍ജ്ജുന് ജോഡിയായി എത്തുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കുടിവെള്ളവുമായി ലാലു തമിഴില്‍
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
കോടികള്‍ മറിയുന്ന കോളിവുഡ്
സുരേഷ്ഗോപി; സൂപ്പര്‍ അതിഥി
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
പൃഥ്വിയുടെ പരീക്ഷണങ്ങള്‍
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...