യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തിങ്കള്‍, 21 ഏപ്രില്‍ 2008   ( 16:32 IST )
സൂപ്പര്‍ ഹിറ്റുകള്‍ മാത്രം മലയാളത്തിന് സമ്മാനിച്ച സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകന്‍ ദിലീപാ‍ണ്. തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ‘ബോഡി ഗാര്‍ഡ്’ എന്നാണ് ചിത്രത്തിന് പേര്.

ഈ സിനിമയില്‍ ദിലീപിന്‍റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. എങ്കിലും ഒരു പ്രശസ്തനായ വ്യക്തിയുടെ ബോഡി ഗാര്‍ഡിന്‍റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് പ്രമേയമെന്ന് സൂചനയുണ്ട്. ആദ്യന്തം തമാശ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇത്. ബോഡി ഗാര്‍ഡിന് തിരക്കഥ രചിക്കുന്നതും സിദ്ദിഖ് തന്നെയാണ്.

സിദ്ദിഖിന്‍റെ സിനിമയില്‍ ആദ്യമായാണ് ദിലീപ് അഭിനയിക്കുന്നത്. ക്രോണിക് ബാച്ച്ലറിന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ദിഖ് മലയാളത്തില്‍ എടുക്കുന്ന ചിത്രം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജോണി സാഗരിഗയാണ് ബോഡി ഗാര്‍ഡ് നിര്‍മ്മിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമ നവംബറില്‍ പ്രദര്‍ശനത്തിനെത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭുദേവയും വിജയും വീണ്ടും ഒന്നിക്കുന്നു
‘ഇതിഹാസങ്ങളുടെ സംഗമം‘ 25ന്
വന്ദേമാതരം ജൂലായ്‌ നാലിന്
കുടിവെള്ളവുമായി ലാലു തമിഴില്‍
യാരെഡി നീ മോഹിനിയുടെ ക്ലൈമാക്സില്‍ മാറ്റം
കോടികള്‍ മറിയുന്ന കോളിവുഡ്
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിരത്നം ചിത്രത്തില്‍ കമല്‍
‘നായകന്‍’ എന്ന സിനിമയ്ക്ക് ശേഷം കമലഹാസനും മണിരത്നവും ഒന്നി ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഈ സിനിമ...
വീണ്ടും കഥ പറയുമ്പോള്‍
ബില്ലൂ ബാര്‍ബറില്‍ ലാറാദത്ത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഉരുക്കിന്‍റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുതിച്ചു യര്‍ന്ന സാഹചര്യത്തില്‍ വില വര്‍ദ്ധന നടപ്പാ ക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...