യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അസിനെ തമിഴില്‍ വിലക്കിയേക്കും
ചെന്നൈ (ഏജന്‍സി), വ്യാഴം, 24 ഏപ്രില്‍ 2008   ( 15:08 IST )
തമിഴ് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നടി അസിന് സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (എസ് ഐ എ എ) വിലക്കേര്‍പ്പെടുത്തിയേക്കും. ഹൊഗനക്കല്‍ ജല പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നടികര്‍ സംഘം നടത്തിയ ഉപവാസത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഈ ആഴ്ച അവസാനം സംഘടനയുടെ പ്രസിഡന്‍റ് ശരത് കുമാര്‍ തമിഴ്നാട്ടില്‍ മടങ്ങിയെത്തിയാലുടന്‍ നടപടിയുണ്ടാകുമെന്നാണ് എസ് ഐ എ എ ജനറല്‍ സെക്രട്ടറി എം ആര്‍ രാധാ രവി ബുധനാഴ്ച അറിയിച്ചത്.

ഉപവാസത്തില്‍ പങ്കെടുക്കാത്തതിന് വ്യക്തമായ കാരണം അറിയിക്കാത്ത എല്ലാവര്‍ക്കും എതിരെ നടപടിയുണ്ടായേക്കും. ഉപവാസത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ നെപ്പോളിയന്‍, കാര്‍ത്തിക്, നടി രാധിക എന്നിവരുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്നും രവി അറിയിച്ചു.

ഉപവാസത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണം അറിയിക്കാന്‍ വേണ്ടി നല്‍കിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ മുംതാസ് മാത്രമാണ് എസ് ഐ എ എയുടെ നോട്ടീസിന് അറിയിച്ചത്. എന്നാല്‍ വേണ്ടത്ര രാഷ്ട്രീയ പിന്തുണയില്ലാത്തതാണ് അസിനെതിരെ നടപടിക്ക് കാരണമെന്ന് ആരോപണമുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാടമ്പി: ജയസൂര്യ പിന്‍‌മാറി
ദിലീപ് കുഴിമടിയന്‍!
മമ്മൂട്ടിയും ലാലും തമ്മിലടിക്കില്ല
ഫയര്‍ എസ്കേപ്: ലാല്‍ ഉറച്ചു തന്നെ
നയന്‍‌സ് സെറ്റില്‍ കുഴഞ്ഞുവീണു
പ്രഭു വീണ്ടും മലയാളത്തില്‍
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace