യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നോട്ടുബുക്ക് തമിഴില്‍
ബുധന്‍, 30 ഏപ്രില്‍ 2008   ( 14:44 IST )
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ‘നോട്ടുബുക്ക്’ എന്ന ചിത്രം തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു. പി വി ഗംഗാധരന്‍ നിര്‍മ്മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. നോട്ടുബുക്ക് കൈ ഇളമാന്‍‌കള്‍ എന്നാണ് ഈ സിനിമയുടെ തമിഴ് പതിപ്പിന്‍റെ പേര്.

റോമ, സൂരജ്, പാര്‍വതി, മരിയ എന്നിവരാണ് നോട്ടുബുക്കിലെ പ്രധാന താരങ്ങള്‍. സുരേഷ്ഗോപി ഈ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നു. ഏതു ഭാഷയിലും റീമേക്ക് ചെയ്യാനും ഡബ്ബ് ചെയ്യാനും അനുയോജ്യമായ കഥാഘടനയാണ് നോട്ടു ബുക്കിനുള്ളത്. സ്കൂള്‍ കുട്ടികളുടെ ജീവിതവും അവരുടെ ചെറിയ തമാശകളും അവരുടെ ചില കുസൃതികള്‍ ഒടുവില്‍ വലിയ കുഴപ്പങ്ങളിലേക്ക് ചെന്നെത്തുന്നതുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം.

ഒരു കളര്‍ഫുള്‍ ചിത്രമായ നോട്ടുബുക്കിന്‍റെ രചന നിര്‍വഹിച്ചത് സഞ്ജയ്‌ - ബോബി ടീമാണ്. മേജോ ജോസഫിന്‍റെ മനോഹരമായ ഗാനങ്ങളാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. തമിഴിലും ഈ സിനിമ വന്‍ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മണിയും മുകേഷും പൊലീസ്
സംഗീതത്തിന്‍റെ പരീക്ഷണശാലയില്‍...
ഇന്ദ്രജിത്തിന് വീണ്ടും തമിഴ് ചിത്രം - സര്‍വം
വി എസ് ആയി തിലകന്‍
തളത്തില്‍ ദിനേശന്‍ സ്പീക്കിംഗ്...
കുരുവി പറക്കാനൊരുങ്ങുന്നു
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace