യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കര്‍ണ്ണന്‍ ഇനി ചെ ഗുവേര
8 മെയ് 2008   ( 15:09 IST )
എ കെ സാജന്‍റെ തിരക്കഥയില്‍ ജോഷി - മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് ‘ചെ ഗുവേര’ എന്നാക്കി. നേരത്തെ കര്‍ണന്‍ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. നായക കഥാപാത്രത്തിന്‍റെ പേരായിരുന്നു ചെ ഗുവേര. എന്നാല്‍ കര്‍ണനെക്കാള്‍ പ്രേക്ഷക മനം കവരുക വിപ്ലവ നായകന്‍റെ പേരു തന്നെയായിരിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഈ പേരുമാറ്റം.

ഉതൃട്ടാതി ഫിലിംസിന് വേണ്ടി ശശി അയ്യഞ്ചിറയാണ് ചെഗുവേര നിര്‍മ്മിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ ആണ് ജോഷിയും മോഹന്‍ലാലും അവസാനം ഒരുമിച്ച ചിത്രം. മാടമ്പിയും കാര്‍ഗിലുമാണ് നിലവില്‍ ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

ഇതിന് ശേഷം ചെ ഗുവേരയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ക്രിസ്മസ് റിലീസായിരിക്കും ചെഗുവേര. ജോഷിയും മോഹന്‍ലാലും അവസാനം ഒന്നിച്ച നരന്‍ സൂപ്പര്‍ ഹിറ്റ് വിജയമാണ് നേടിയത്. 2000ന് ശേഷം ഇരുവരും ഒന്നിച്ച പ്രജയും മാമ്പഴക്കാലവും പരാജപ്പെട്ടതിന് ശേഷമാണ് നരന്‍ വിജയം കണ്ടത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കമല്‍ ചിത്രവുമായി ബാല
തെലുങ്ക് ചിത്രത്തില്‍ നിന്ന് കാവ്യ പിന്‍‌മാറി
ശില്‍‌പ്പയ്ക്ക് അഞ്ചേകാല്‍ കോടി!
രഞ്ജിത്തിന്‍റെ തമിഴ് ചിത്രത്തില്‍ പൃഥ്വി
സാഗര്‍ ഏലിയാസ് ജാക്കി വീണ്ടും
തൃഷ കുതിക്കുന്നു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace