യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
‘വെള്ളിത്തിരൈ‘ ടീം വീണ്ടും
ചൊവ്വ, 20 മെയ് 2008   ( 17:28 IST )
തമിഴില്‍ ഹിറ്റായി മാറിയ ‘വെള്ളിത്തിരൈ’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വിജി വീണ്ടും പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു. ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിനാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

മൊഴി എന്ന മെഗാഹിറ്റ് ചിത്രത്തിലാണ് വിജിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സംഭാഷണങ്ങള്‍ രചിച്ചത് വിജിയായിരുന്നു. മനോഹരമായ സംഭാഷണങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വശീകരിച്ച ചിത്രമായിരുന്നു മൊഴി. മലയാളത്തിലെ മെഗാഹിറ്റായ ഉദയനാണ് താരത്തിന്‍റെ റീമേക്കായിരുന്നു വെള്ളിത്തിരൈ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. വിജിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം.

മണിരത്നത്തിന്‍റെ തമിഴ് ചിത്രത്തിലാണ് പൃഥ്വി ഇനി അഭിനയിക്കുന്നത്. വിക്രം നായകനാകുന്ന ഈ സിനിമയില്‍ വില്ലന്‍ വേഷമാണ് പൃഥ്വിരാജിന്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശ്രീനിയും മോഹന്‍ലാലും വീണ്ടും
ഷേക്സ്‌പിയര്‍ സൂപ്പര്‍
വി എം വിനുവിന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
‘തലപ്പാവ്‘ ജൂണ്‍ അവസാനം
സിങ്കമാകുന്ന സൂര്യ
സുരേഷ്ഗോപി വീണ്ടും സൂപ്പര്‍ പൊലീസ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...