യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കുറുവച്ചനായി മമ്മൂട്ടി
ബുധന്‍, 11 ജൂണ്‍ 2008   ( 11:11 IST )
കടുവാക്കുന്നില്‍ കുറുവച്ചന്‍!
ഒരു കുടിയേറ്റക്കാരന്‍ നസ്രാണിയുടെ കഥയാണെന്ന സൂചന കഥാപാത്രത്തിന്‍റെ പേരില്‍ തന്നെ ഒളിപ്പിച്ച് രണ്‍ജി പണിക്കര്‍ പുതിയ ചിത്രത്തിന്‍റെ തിരക്കുകളിലേക്ക് കടക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമയുടെ പേരും ‘കടുവാക്കുന്നില്‍ കുറുവച്ചന്‍’ എന്നു തന്നെ!.

രൌദ്രത്തിന്‍റെ വിജയത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജി പണിക്കരും ഒന്നിക്കുന്ന ചിത്രമാണിത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് രണ്‍ജിയുടെ പദ്ധതി. നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.

ലേലം പോലെ ഒരു ചിത്രമാണ് രണ്‍ജിയുടെ ലക്‍ഷ്യമെന്നാണ് സൂചന. പകയുടെയും പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഒരു കുടുംബ ചിത്രം. രണ്‍ജിയുടെ മറ്റ് ചിത്രങ്ങളെപ്പോലെ തീപ്പൊരി ഡയലോഗുകളാലും സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാലും സമൃദ്ധമായിരിക്കും ഈ സിനിമയും.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതാനും രണ്‍ജി പണിക്കര്‍ ആലോചിക്കുന്നുണ്ട്. നരസിംഹത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അഡ്വ. നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ സിനിമ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാരകളെ അതിജീവിച്ചു: തിലകന്‍
അവാര്‍ഡില്ല; എങ്കിലും ചരിത്ര നേട്ടം
പുലിജന്‍‌മം മികച്ച ചിത്രം; പ്രിയാമണി നടി
ദിലീപുമായി ഇന്നു ചര്‍ച്ച
ശരത് കുമാറിന്‍റെ ‘ജഗ്ഗുഭായ്‘
പ്രതിസന്ധി രൂക്ഷം; 20 പേര്‍ കൂടി രാജി വച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാലിന്‍റെ ഭീഷ്മര്‍
കന്മദം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ലോഹി സംവിധാനം ചെയ്യാനിരുന്ന.....
ജഗദീഷ് ഹിന്ദിയിലും ബാര്‍‌ബര്‍
രൂപേഷ്‌പോള്‍ തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് വിലവര്‍ധിപ്പിക്കാനുളള പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം വിമാനയാത്ര ചെലവേറിയതാക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...