യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കമല്‍ ‘മര്‍മയോഗി’യിലേക്ക്
ശനി, 21 ജൂണ്‍ 2008   ( 11:12 IST )
കമലഹാസന്‍ അടുത്ത അവതാരത്തിന് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു. ദശാവതാരത്തിന്‍റെ വന്‍ വിജയത്തിന്‍റെ ആലസ്യത്തില്‍ ചുരുണ്ടുകൂടിയിരിക്കാന്‍ ആ‍ മഹാപ്രതിഭയ്ക്ക് കഴിയില്ലല്ലോ. ‘മര്‍മയോഗി’ എന്നാണ് കമല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര്. കഥയും തിരക്കഥയും സംവിധാനവും കമല്‍ തന്നെ.

ജൂലൈ 13ന് ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതുന്നത്. പിരമിഡ് സായ്‌മിറയാണ് മര്‍മയോഗി നിര്‍മ്മിക്കുന്നത്. കാജല്‍ നായികയാകുമെന്നാണ് സൂചന. മര്‍മയോഗിയില്‍ അഭിനയിക്കാന്‍ കാജലിന് ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ പച്ചക്കൊടി കാണിച്ചതായി സൂചനയുണ്ട്. ശ്രീയ സരണും ഈ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് കമല്‍ മര്‍മയോഗി ഒരുക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. ചരിത്രപശ്ചാത്തലത്തിലുള്ള ഒരു സാഹസിക കഥയാണ് കമല്‍ തന്‍റെ പുതിയ ചിത്രത്തിനായി തെരഞ്ഞെടുത്തിയിര്‍ക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മര്‍മയോഗി കാണാനാകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അതിഥികള്‍ പോരാട്ടം തുടങ്ങി
വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’
മലയാളം മോഹിച്ച് പവിത്ര
സി ഐ ഡി മൂസ വീണ്ടും
സല്‍മാന്‍റെ നായികയായി അസിന്‍
പ്രിയ വീണ്ടും പൃഥ്വിയുടെ നായിക
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...