യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഡിറ്റക്ടീവ് തമിഴില്‍
തിങ്കള്‍, 23 ജൂണ്‍ 2008   ( 16:32 IST )
മലയാളത്തില്‍ ഹിറ്റായ ഡിറ്റക്ടീവ് എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്യുന്നു. മഹിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലെ താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. സുരേഷ്ഗോപി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രമാണ് ഡിറ്റക്ടീവ്. നവാഗതനായ ജിത്തു ജോസഫായിരുന്നു സംവിധായകന്‍.

ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയുടെ കൊലപാതകവും ഒരു ഡിറ്റക്ടീവ് ഉദ്യോഗസ്ഥന്‍ ആ കേസ് അന്വേഷിച്ച് സത്യം കണ്ടെത്തുന്നതുമാണ് ഡിറ്റക്ടീവിന്‍റെ കഥ. രാഷ്ട്രീയക്കാരനായും ഡിറ്റക്ടീവ് ഉദ്യോഗസ്ഥനായും സുരേഷ് ഗോപിയാണ് അഭിനയിച്ചത്. വ്യത്യസ്തമായ ക്ലൈമാക്സ് കൊണ്ടും അവതരണ രീതി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഡിറ്റക്ടീവ്. എന്നാല്‍ ഈ സിനിമയുടെ തമിഴ് പതിപ്പ് ജിത്തു ജോസഫ് സംവിധാനം ചെയ്യില്ല എന്നാണ് അറിയുന്നത്.

മഹി നിര്‍മ്മിച്ച് രാജ്‌ബാബു സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ചെസും തമിഴില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ഈ സിനിമയില്‍ ആര്യയാണ് നായകന്‍. രാജ്‌ബാബു തന്നെ ഈ സിനിമ സംവിധാനം ചെയ്യും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിനയന് വിക്രം ചിത്രം
രാജസേനന്‍ ചിത്രത്തില്‍ ജയസൂര്യ
അണ്ണന്‍‌തമ്പി തെലുങ്കിലേക്ക്
കമല്‍ ‘മര്‍മയോഗി’യിലേക്ക്
അതിഥികള്‍ പോരാട്ടം തുടങ്ങി
വീരാളിപ്പട്ട് തമിഴില്‍ ‘നാഗര്‍കോവില്‍’
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മനോജിന്‍റെ അന്വേഷണങ്ങള്‍
ആ‍നമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍...
കുറുവച്ചനായി മമ്മൂട്ടി
ദുര്‍മന്ത്രവാദവുമായി വര്‍മ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ്‌ തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...