യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സന്തോഷ് ശിവനൊപ്പം ദിലീപ്
വ്യാഴം, 26 ജൂണ്‍ 2008   ( 17:38 IST )
മലയാളത്തില്‍ സന്തോഷ് ശിവന്‍ ഒരു ചിത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ - അനന്തഭദ്രം. പൃഥ്വിരാജായിരുന്നു ആ ചിത്രത്തിലെ നായകന്‍. ദൃശ്യസമ്പന്നമായ ഒരു മികച്ച സിനിമയെന്ന് വിലയിരുത്തപ്പെട്ട അനന്തഭദ്രത്തിന് ശേഷം സന്തോഷ് വീണ്ടും മലയാളത്തില്‍ ഒരു ചിത്രമൊരുക്കുന്നു. നായകന്‍ ദിലീപ്.

ഈ സിനിമയുടെ തിരക്കഥ രചിക്കുന്നതും സന്തോഷ് ശിവനാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സന്തോഷ് തന്നെ. വ്യത്യസ്തമായ ഒരു കഥയാണ് സന്തോഷ് ശിവന്‍ ഈ ചിത്രത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയുന്നു.

ഈ വര്‍ഷം ദിലീപിന് ഏറെ പ്രതീക്ഷയുള്ള പ്രൊജക്ടാണിത്. സിദ്ദിഖ്, ദീപു കരുണാകരന്‍, ഷാഫി, ജോഷി തുടങ്ങിയവരുടെ ചിത്രങ്ങളും ദിലീപിനെ കാത്തിരിപ്പുണ്ട്. ഈ സിനിമകള്‍ക്ക് ശേഷമായിരിക്കും സന്തോഷ് ശിവന്‍റെ സിനിമ ആരംഭിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചരിത്രമാകാന്‍ നായര്‍‌സാന്‍
‘കബഡി കബഡി‘ക്ക് 30 ലക്ഷം
മാക്ടയില്‍ വീണ്ടും തെരഞ്ഞെടുപ്പ്
ലാല്‍ തന്നെ വിവേകാനന്ദന്‍!
ചോക്ലേറ്റിന്‍റെ മധുരം വീണ്ടും
മണിയുടെ നായികയായി നമിത
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...