|
| കാവ്യ നര്‍ത്തകിയാവുന്നു |
| ഞായര്‍, 29 ജൂണ്‍ 2008 ( 12:57 IST ) | |
യുവജനോത്സവ വേദികളിലെ തിളങ്ങുന്ന താരമായിരുന്നു കാവ്യാ മാധവനെങ്കിലും ഇതുവരെയും കാവ്യയ്ക്ക് സിനിമയില്‍ ഒരു മുഴുവന്‍ സമയ നര്‍ത്തകിയുടെ വേഷം ലഭിച്ചിരുന്നില്ല. എന്നാല്‍ നവാഗതനായ എം ആര്‍ സുരഷ് സംവിധാനം ചെയ്യുന്ന ‘ശിവരഞ്ജിനി’യിലൂടെ കാവ്യയുടെ ദീര്‍ഘകാല അഭിലാഷം പൂവണിയുകയാണ്.
പ്രണയകഥ പറയുന്ന ശിവരഞ്ജിനിയില്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറുടെ വേഷമാണ് കാവ്യ അവതരിപ്പിക്കുന്നത്.മഹാരാജ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് മോഹന്‍ദാസ് പൈങ്കാവ് തിരക്കഥയൊരുക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്‍കുന്നു.
ഏതാനും ആഴ്ചകള്‍ക്കുളളില്‍ തഞ്ചാവൂര്‍, പാലക്കാട് ഭാഗങ്ങ\ളിലായി ശിവരഞ്ജിനിയുടെ ചിത്രീകരണം ആരംഭിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|